STATEസമരം ചെയ്യാന്‍ തെരുവെങ്കിലും വിട്ട് തരൂ; മലയില്‍ പോയി ആരെങ്കിലും പ്രകടനം നടത്തുമോ ? കോടീശ്വരന്മാര് പാര്‍ലമെന്റ് കയ്യടക്കിയതോടെ അങ്ങോട്ട് പോകാന്‍ വയ്യാതെയായി; വഞ്ചിയൂരില്‍ റോഡില്‍ സ്റ്റേജ് കെട്ടിയതിനെ ന്യായീകരിച്ച് വീണ്ടും എ വിജയരാഘവന്മറുനാടൻ മലയാളി ബ്യൂറോ1 Jan 2025 3:58 PM IST